മസ്കറ്റിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ യുവതിക്ക് സുഖപ്രസവം. എയർ ഇന്ത്യ എക്സ്പ്രസ് ഐ എക്സ് 442 വിമാനം 30,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് തായ് സ്വദേശിനിയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്. മസ്കറ്റിൽ നിന്നും മുംബൈയിലേക്ക് പറക്കുകയായിരുന്നു വിമാനം. ......
കൊച്ചി: കൊല്ലം ബിഷപ്പ് ജോസ് മുല്ലശേരിയുടെ അഭ്യർത്ഥനമാനിച്ചു ശതാബ്ധി വർഷം ആഘോഷിക്കുന്ന കൊല്ലം ഫാത്തിമ കോളേജിന്റെ പരിപാടിയിൽ പങ്കെടുക്കുമെന്ന് മാർപ്പാപ്പയുടെ ഇന്ത്യയിലെയും നേപ്പാളിലെയും പ്രതിനിധി, ന്യുൻസിയോ ലിയോ പോൾഡോ ജിറെലി
കേരള ഗവണ്മെന്റിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ. ......
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപെട്ട ബലാത്സംഗ- കൊലപാതക കേസിലെ കുറ്റവാളി ഗോവിന്ദച്ചാമിയെ പിടികൂടിയത് തളാപ്പിലെ വീട്ടുവളപ്പിലെ കിണറ്റിൽനിന്നും. ഇയാൾ ജയിൽചാടി മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസിന് പിടികൂടാനായി. ......

കൊച്ചി - സൗത്ത് ഇന്ത്യയിലെ പ്രമുഖ ഫർണിച്ചർ ബ്രാൻഡായ ഇൻഡ്റോയൽ ഫർണിച്ചർ,പുതിയ മോഡലുകൾ പുറത്തിറക്കി.അതിനോടൊപ്പം തന്നെ ബ്രാൻഡ് അംബാസിഡർ ആയ കല്യാണി പ്രിയദർശനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ പുതിയ ടി വി പരസ്യത്തിൻറെ റിലീസും ഇന്ന് കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ വച്ചു പ്രഖ്യാപിച്ചു.
സോഫ, വാർഡ്രോബ്, ഡൈനിങ് സെറ്റ്, റിക്ലൈനേഴ്സ്, ബെഡുകൾ എന്നീ ശ്രേണികളിൽ എല്ലാം പുതിയ തലമുറയുടെ അഭിരുചികൾക്ക് ചേരുന്ന ഇന്റർനാഷണൽ ഡിസൈനിലുള്ള മോഡലുകൾ കൊണ്ട് വന്നതായി കമ്പനി അറിയിച്ചു.അതിനോടൊപ്പം സ്പേസ് പരമാവധി പ്രയോജനപ്പെടുത്തി മനോഹരമായ ഇന്റീരിയർ ഡിസൈനുകളും വർക്കുകളും ചെയ്യുന്നതിനായി കിച്ചൺ, ഇന്റീരിയർ ഡിവിഷൻ വിപുലീകരിച്ചതായും അതിനായി സെൻട്രലൈസ്ഡ് ഡിസൈൻ-ആർ & ഡി വിഭാഗം ശക്തിപ്പെടുത്തിയതായതും കമ്പനി അറിയിച്ചു.ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ മൊത്തം ഇന്റീരിയർ വർക്കുകൾ,മോഡുലാർ കിച്ചണുകൾ തുടങ്ങിയവ ഇതിൻറെ ഭാഗമായി ഇൻഡ്റോയൽ അവതരിപ്പിക്കുന്നു.
വ്യവസായ തലത്തിലുള്ള നിർമ്മാണ ശേഷി
ഇൻഡ്റോയലിന്റെ ഉൽപ്പന്നങ്ങൾ നിർമിക്കുന്നത് രണ്ട് പ്രമുഖ നിർമാണ യൂണിറ്റുകളാണ്.
തെങ്കാശിയിലെ 2 ലക്ഷം ചതുരശ്ര അടിയിലധികമുള്ള ഫാക്ടറി, ദക്ഷിണേന്ത്യയിലെ ഏറ്റവും വിശാലമേറിയതാണ്.
തിരുവനന്തപുരത്തെ 100 % എക്സ്പോർട്ട് ഓറിയന്റഡ് യൂണിറ്റ് (E O U ), കയറ്റുമതിക്കും, പ്രാദേശിക മാർക്കറ്റിലേക്കുമുള്ള സോഫകളുടെയും റിക്ലൈനെർ സോഫകളുടെയും നിർമാണം ഇവിടെ നടക്കുന്നു.
മറ്റു കമ്പനികൾ റിക്ലൈനെർ ഇറക്കുമതി ചെയ്യുമ്പോൾ, ഇൻഡ്റോയൽ സ്വന്തം ഫാക്ടറിയിൽ തന്നെ ഉയർന്ന നിലവാരത്തിലുള്ള റിക്ലൈനെർ സോഫകൾ നിർമിക്കുന്നു.ആകർഷമായ വില, മികച്ച ഗുണനിലവാരം, കസ്റ്റമൈസ്ഡ് ഡിസൈൻ, മെച്ചപ്പെട്ട ആഫ്റ്റർ സെയിൽസ് സർവീസ് എന്നിവ ഇതുമൂലം ഉറപ്പ് നൽകാൻ സാധിക്കുന്നതയായി കമ്പനി അറിയിക്കുന്നു.
പുതിയ TVC - കല്യാണിയുടെ സ്റ്റൈലിൽ
നടി കല്യാണി പ്രിയദർശൻ അഭിനയിച്ച പുതിയ പരസ്യം, ഇൻഡ്റോയലിന്റെ നവീനമായ ഫർണിച്ചറുകളും മോഡുലാർ കിച്ചൺ ഡിസൈനുകളും അവതരിപ്പിക്കുന്നു.സ്റ്റൈൽ, സ്പേസ്, സ്മാർട്ട്നസ്സ് -ഈ മൂന്നു വാക്കുകൾ ഇൻഡ്റോയൽ ബ്രാൻഡിന്റെ അർത്ഥം വ്യക്തമാക്കുന്നു.
ചടങ്ങിൽ പങ്കെടുത്ത പ്രധാന വ്യക്തികൾ :
ശ്രി. സുഗതൻ ജനാർദ്ദനൻ , മാനേജിങ് ഡയറക്ടർറും ഗ്രൂപ്പ് ചെയർമാനും
ശ്രീമതി സുനി സുഗതൻ,ഡയറക്ടർ ആൻഡ് ബോർഡ് മെമ്പർ, ഇൻഡ് റോയൽ
ശ്രി. ......
ദോഹ: ഖത്തറിലെ നൂറിലധികം ഫാമുകളുടെ പങ്കാളിത്തത്തോടെ വ്യാഴാഴ്ച സൂഖ് വാഖിഫിൽ പത്താമത്തെ പ്രാദേശിക ഈത്തപ്പഴ ഉത്സവം ആരംഭിച്ചു.
വിവിധ തരം ഈത്തപ്പഴങ്ങളും ഉൽപ്പന്നങ്ങളും പ്രാദേശികമായി വളർത്തുന്ന പഴങ്ങളും ഈത്തപ്പഴമേളയിൽ പ്രദർശിപ്പിക്കും. മുനിസിപ്പാലിറ്റി, സൂഖ് വാഖിഫ് മാനേജ്മെന്റ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈത്തപ്പഴമേള സൂഖ് വാഖിഫിന്റെ കിഴക്കൻ സ്ക്വയറിലാണ് നടക്കുന്നത്.ഉദ്ഘാടന ചടങ്ങിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കൃഷി, ഭക്ഷ്യസുരക്ഷാ കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഫഹദ് മുഹമ്മദ് അൽ-ഖഹ്താനി, പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസ് (പിഇഒ) പ്രതിനിധി അബ്ദുൾറഹ്മാൻ മുഹമ്മദ് അൽ-നാമ, മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കൃഷികാര്യ വകുപ്പ് ഡയറക്ടർ യൂസഫ് ഖാലിദ് അൽ-ഖുലൈഫി, സൂഖ് വാഖിഫ് ഡയറക്ടറും ഫെസ്റ്റിവലിന്റെ ജനറൽ സൂപ്പർവൈസറുമായ മുഹമ്മദ് അബ്ദുല്ല അൽ-സലേം എന്നിവർ പങ്കെടുത്തു.അൽ ഖലാസ്, അൽ ഖെനൈസി, അൽ ശിഷി, അൽ ബർഹി, അൽ സഖായ്, അൽ റാസിസി, നബ്ത് സെയ്ഫ്, അൽ ലുലു എന്നിവയുൾപ്പെടെ എല്ലാ ഖത്തറി ഇനങ്ങളും ഉൾപ്പെടുന്നു. ......
രേണുകസ്വാമി കൊലക്കേസിൽ സൂപ്പർസ്റ്റാർ ദർശനും കൂട്ടുപ്രതികൾക്കും ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതിയെ സുപ്രീം കോടതി അതിനിശിതമായി വിമർശിച്ചു. ജാമ്യം നൽകിയതിനെതിരെ കർണാടക സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കവെ ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിൽ നിന്നാണ് രൂക്ഷ വിമർശനമുണ്ടായത്. "വിവേചനാധികാരം ഉപയോഗിക്കുന്നതിൽ ജഡ്ജിയ്ക്ക് അടിസ്ഥാനപരമായി പിഴവ് പറ്റിയിട്ടുണ്ടെന്നാണ് ജാമ്യഉത്തരവ് വായിക്കുമ്പോൾ മനസ്സിലാകുന്നത്. ......
ഒരു അന്താരാഷ്ട്ര പ്രൊജ്ക്റ്റിനായുള്ള ഓഡിഷനിടെ തന്നോട് നിർമാതാക്കാൾ വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തി നടി ജെയ്മി ലിവർ. വീഡിയോ കോൾ വഴിയായിരുന്നു ഓഡിഷനെന്നും താരം വ്യക്തമാക്കി. ......
71 വയസായിരുന്നു. ഫ്ലോറിഡയിലെ വീട്ടിൽ ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലർച്ചെയാണു അന്ത്യം. 6 ഡബ്ല്യുഡബ്ല്യുഇ ചാംപ്യൻഷിപ്പുകളിലെ ജേതാവാണ്.......